കോട്ടയം: എബോള വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലായിരുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ആരോഗ്യവകുപ്പിന്റെയും പൊതുജനങ്ങളുടെയും ആശങ്കകൾക്ക് വിരാമമായി. ......
കോട്ടയം: സൗത്ത് സുഡാനിൽ നിന്ന് നാട്ടിലെത്തിയ 52-കാരിക്ക് എബോള വൈറസ് ബാധയുണ്ടോയെന്ന് സംശയം ഉയർന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്ന് പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഇവരെ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ രോഗിയെ പ്രത്യേക ഐസലേഷൻ വാർഡിൽ പാർപ്പിച്ചിരിക്കുകയാണ്. ......
സ്ത്രീകളില്‍ ആര്‍ത്തവം / മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്ക് വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause). തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്. ......
എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോകാരോഗ്യ സംഘടന ലോക രക്തദാന ദിനമായി ആചരിക്കുന്നു. സ്വമേധയായി രക്തം ദാനം ചെയ്യുന്നതിന്റെയും സുരക്ഷിതമായി രക്തം സംഭരിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും പ്രാധാന്യത്തെ പറ്റി സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ......
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. തിരുവനന്തപുരം കാട്ടാക്കടയിൽ ഒരാൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറി താൽക്കാലികമായി അടപ്പിക്കുകയും കൂടുതൽ പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. ......
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ആശയക്കുഴപ്പത്തിന്റെ ഫലമല്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ......
വര്‍ഷംതോറും ലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന രോഗമാണ് കാന്‍സര്‍. സ്തനങ്ങളിലും, ഗര്‍ഭാശയത്തിന്റെ വിവിധ ഭാഗങ്ങളിലും, പെരുങ്കുടലിലും മലാശയത്തിലും ഒക്കെയാണ് സാധാരണ രീതിയില്‍ സ്ത്രീകളില്‍ കാന്‍സര്‍ ബാധിക്കുന്നത്. ......
കേരളത്തിലെ വിദ്യാലയങ്ങള്‍ ജൂണ്‍ ആദ്യവാരം തുറന്നിരിക്കുകയാണ്. വേനല്‍ അവധിക്ക് ശേഷം ക്ലാസ് മുറികളില്‍ നിറയുന്ന കുട്ടികളുടെ ഉത്സാഹവും, പുതിയ യൂണിഫോമുകളും, പുസ്തകങ്ങളും, മാതാപിതാക്കളുടെ പ്രതീക്ഷയും സ്വാഭാവികമാണ്. ......
തിരുവനന്തപുരം: കാലാവസ്ഥയിലെ അപ്രതീക്ഷിത മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപകമായി പടരാനുള്ള സാധ്യത ഉയർന്നതായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. സാഹചര്യം ദുരന്തസമാനമാണെന്ന് വിലയിരുത്തിയ സർക്കാർ, വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നിർദേശം നൽകി.
എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ 2017-ലെ പോലെ വ്യാപകമാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ ആശങ്ക. ......
മഴക്കാലം എത്തി. എല്ലാ മഴക്കാലത്തും മതിയായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതിനാല്‍ സാംക്രമികരോഗങ്ങള്‍ പടരാറുണ്ട്.......